മൈത്രി കൊച്ചി യുടെ ബ്ലോഗ് ആണ് ഇത്.
നിരാശ, ഏകാന്തത, ആത്മഹത്യ ചിന്ത എന്നിവ മൂലം വിഷമിക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ സ്വകാര്യമായി പങ്കു വെയ്ക്കുവാനുള്ള അവസരം മൈത്രി ഒരുക്കുന്നു.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തിക്കുന്നു
മൈത്രിയുടെ സേവനം തികച്ചും സൗജന്യവും സ്വകാര്യവുമാണ്
വിളിക്കൂ 0484 - 2540530
നേരിട്ടു വരൂ
മൈത്രി
ICTA ശാന്തിഗ്രാം
ചങ്ങമ്പുഴ നഗര്‍
കളമശ്ശേരി