Monday, November 30, 2009

Snehapoorvam Kuttikalodoppam - 2009

Maithri was involved in the training of teachers from 102 schools in Ernakulam district, for the second phase of Snehapoorvam Kuttikalodoppam, a project for promoting mental health among students.

The trainings were held in three batches - for teachers from the four educational districts.

The trainings included group discussions, role plays and lectures. Handbook in Malayalam and a CD containing PowerPoint presentation were given as handouts to the participating teachers. In the next step of the program, teachers are expected to train students and parents in their respective schools.

The response from the teacher community to the training was very enthusiastic, and many of them had personal experiences from the class rooms motivating them to reach out and help the children in distress. Maithri wishes SK 2009 all the success, and hope that we can reach out to all the schools in the state, in near future.

Thursday, October 22, 2009

Kcohi Rural Police to launch Suicide Prevention Drive

As reported in The Hindu on Oct 22, Kochi rural police have launched a Suicide Prevention drive.

The Lifeline number is 9544000100.

Maithri was involved in the training and setting up of the Police helpline.

It is Maithri's deep desire that each one of us play our part in lending a listening ear, and help bring down the number of suicides.

http://www.hindu.com/2009/10/21/stories/2009102159920300.htm

Friday, October 2, 2009

Work-Related Suicides Increase

Now this news from the U.S.

Suicides linked to employment increased by 28% between 2007 and 2008 — from 196 to 251 — according to the U.S. Bureau of Labor Statistics' Census of Fatal Occupational Injuries. Most of these occurred in the workplace or while the individual was working; some occurred offsite or outside business hours but were known to be job-related. The demographics of work-related suicide in 2008 resembled that of earlier years. 94% of work-related suicides were committed by men, and 36% were committed by workers between the ages of 45 and 54 — more than any other age group.
- Courtesy The Daily Stat - Harvard Business Publishing

Source: Human Resource Executive Online

Friday, September 25, 2009

Space 09

Maithri participated in Space 09, a two day seminar conducted by the Department of Health and Social Welfare, Govt. of Kerala, on Sep 17 and 18. The aim of the seminar was to better understand the risk factors and to evolve strategic plans for effective intervention in the area of increasing suicides among adolescents and children. The two day seminar was organized jointly with UNICEF and NIMHANS, Bangalore involving stakeholders from departments of health, social welfare, education, local self government, media and NGOs.
As an NGO that has been working in the area of suicide prevention for the past 14 years, Maithri shared its experiences, especially with respect to the outreach programmes it has conducted among the school children of Ernakulam. Maithri's work, and its contributions to the deriving of the action plan, were appreciated by the organizers. We hope to continue working with the Government in realising the action plan on the ground.

Sunday, September 13, 2009

Time of suicide

When do people commit suicide the most? For Maithri, this question has a relevance to its mode of functioning also. At present, Maithri works from 10 am to 7 pm. If suicidal thoughts are more in the night, Maithri needs to work longer hours. The only constraint at present is the number of volunteers. With the current volunteer strength, Maithri is unable to stretch itself further. More volunteers, longer working hours, reach out to more people.

Stress at work leading to suicides

The news item regarding the rate of suicides among French telecom workers made one think of the situation we have here in Kerala.

http://news.bbc.co.uk/2/hi/europe/8252547.stm

Studies are yet to be done on the suicides attributed to work-related stresses among white collar workers in Kerala. What do you feel? Is workplace turning people away from life? Are we there yet?

Tuesday, July 28, 2009

Opportunity to volunteer for Maithri

Maithri is looking for volunteers.
Anybody residing in and around Kochi, and willing to spend 4 hours a week, can join after a selection procedure and training.

If you are interested , please contact
0484 2540530 between 10 AM & 7 PM, 7 days a week.

Thursday, May 28, 2009

മൈത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ്‌ ഔട്രീച്ച്

ആത്മഹത്യയിലും അനുബന്ധ വിഷയങ്ങളിലും ആധികാരിക പഠനം നടത്തുക, ആത്മഹത്യ പ്രതിരോധ നടപടികള്‍ ആവശ്യമുള്ള ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മൈത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ്‌ ഔട്രീച്ച് സ്ഥാപിക്കുന്നത്.  

മറ്റു ലക്ഷ്യങ്ങള്‍ 

1. ആത്മഹത്യകളെ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകള്‍ ക്രോടീകരിച്ചു ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക 
2. ആത്മഹത്യ പ്രതിരോധ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക
3. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, രോഗികള്‍ മുതലായവര്‍ക്കിടയില്‍ ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. 4. മുതിര്‍ന്ന പൌരന്മാര്‍, ശയ്യാവലംബരായ രോഗികള്‍, വിദ്യാര്‍ഥികള്‍ എന്നിവരിലേക്ക് ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക. 
വിദ്യാര്‍തികളുടെ പല പ്രശ്നങ്ങളും സ്കൂള്‍ തലത്തില്‍ തന്നെ പരിഹരിക്കപ്പെട്ടാല്‍ ആത്മഹത്യ പോലുള്ള വന്‍ വിപത്തുകള്‍ ഒഴിവാക്കാം. കുട്ടികള്‍ക്ക് ആവശ്യമുള്ള life skill education, ടെന്‍ഷനും പരീക്ഷ പേടിയും ലഘൂകരിക്കാനുള്ള ക്ലാസുകള്‍ എന്നിവയും MIRO യുടെ ലക്ഷ്യങ്ങള്‍ ആണ്. ആവശ്യമുള്ളവര്‍ക്ക് 0484 2540530 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Saturday, May 9, 2009

മൈത്രിയുടെ പുതിയ സെന്റര്‍ ഉദ്ഘാടനം

മൈത്രി ഒരു പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയാണ് - മൈത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ്‌ ഔട്രീച്ച് (MIRO) .  



മെയ്‌ 12 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ആണ് ചടങ്ങ്. 

ബഹുമാനപ്പെട്ട എറണാകുളം ജില്ല കളക്ടര്‍ Dr. M. ബീന IAS ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.

മൈത്രിയുടെ എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

Wednesday, April 22, 2009

എനിക്ക് എന്ത് ചെയ്യാനാകും?

ഈ അടുത്ത ദിവസം കൂടി പത്രത്തില്‍ ഒരു കൂട്ട ആത്മഹത്യ വാര്‍ത്ത വന്നു. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആത്മഹത്യകളും ധാരാളം ഉണ്ടാകാം. സമൂഹ മനസ്സാക്ഷി, പ്രത്യേകിച്ചും കേരളത്തില്‍ വളരെ ഗൌരവമായി എടുക്കേണ്ട ഒന്നാണ് ആത്മഹത്യകള്‍.
കഴിഞ്ഞ 14 വര്‍ഷമായി മൈത്രി എല്ലാ ദിവസവും കാതോര്‍ത്തു ഇരിക്കുകയാണ് - ഒറ്റപ്പെടലിന്റെയും നിരാശയുടെയും കാണാകയങ്ങളില്‍ ഉഴലുന്നവര്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ഇറക്കി വെയ്ക്കാന്‍ ഒരു അത്താണിയായി. കുറച്ചു പേര്‍ക്കെങ്കിലും, മൈത്രിയോടു സംസാരിച്ചത് കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ താത്പര്യം ഉണ്ടായിട്ടുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഈ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ നമുക്ക് ഓരോരുത്തര്‍ക്കും ആത്മഹത്യകള്‍ കുറയ്ക്കുന്നതിനായി ഒരു പങ്കു വഹിക്കാനുണ്ട്. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? ആത്മഹത്യകള്‍ പ്രതിരോധിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
മൈത്രിക്ക് ഇക്കാര്യത്തില്‍ കൂടുതലായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി കമന്‍്റില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഞങ്ങള്‍ക്ക് മികച്ച ഒരു വഴികാട്ടി കൂടി ആകും.
പ്രതീക്ഷയോടെ, സസ്നേഹം, നിങ്ങളുടെ സ്വന്തം സുഹൃത്ത്, മൈത്രി.

Friday, March 20, 2009

മാധ്യമങ്ങളും ആത്മഹത്യയും

മലയാളികളുടെ ജീവിതത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കു വളരെ വലുതാണ്. അത് കൊണ്ടു തന്നെ മലയാളി മനസ്സിനെ വളരെയധികം സ്വാധീനിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയും.
ഈ അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന രണ്ടു ആത്മഹത്യ വാര്‍ത്തകള്‍ ശ്രദ്ധിക്കൂ.


ആത്മഹത്യയെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.
ഈ വാര്‍ത്തകളില്‍ പരാമര്‍ശിച്ചിട്ടുള്ള "കാരണങ്ങള്‍" മൂലം ജീവിതത്തില്‍ വളരെയധികം ദുഃഖം അനുഭവിക്കുന്ന പലരും, ഈ റിപ്പോര്‍ട്ടുകള്‍ കണ്ട്, തങ്ങളുടെ ദുഃങ്ങള്‍ക്കുള്ള പരിഹാരവും ആത്മഹത്യയാണ് എന്ന് ചിന്തിക്കാന്‍ സാധ്യതയുണ്ട്. ഒരാള്‍ മരിച്ചു എന്ന് അറിയിക്കേണ്ട ധര്‍മ്മമേ പത്രങ്ങള്‍ക്കു (മാധ്യമങ്ങള്‍ക്ക്) ഉള്ളൂ. അത് ആത്മഹത്യയാണോ എന്നും ആത്മഹത്യക്ക് ഉപയോഗിച്ച രീതികള്‍ എന്തായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.
മറ്റൊന്ന്, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാക്കുന്ന മനോവിഷമവും അപമാനവും ആണ്. ഒഴിവാക്കാവുന്ന ഒരു അധിക വേദന.
സാമൂഹിക പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടനായി, വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍, ആത്മഹത്യ വാര്‍ത്ത ആക്കേണ്ടി വരാം. മറ്റുള്ള അവസരങ്ങളില്‍ (വെറും) മരണമായി കണക്കാക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു.

Tuesday, February 24, 2009

മൈത്രി കൊച്ചി യുടെ ബ്ലോഗ് ആണ് ഇത്.

നിരാശ, ഏകാന്തത, ആത്മഹത്യ ചിന്ത എന്നിവ മൂലം വിഷമിക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ സ്വകാര്യമായി പങ്കു വെയ്ക്കുവാനുള്ള അവസരം മൈത്രി ഒരുക്കുന്നു.

എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തിക്കുന്നു

മൈത്രിയുടെ സേവനം തികച്ചും സൗജന്യവും സ്വകാര്യവുമാണ്

വിളിക്കൂ 0484 - 2540530

നേരിട്ടു വരൂ

മൈത്രി

ICTA ശാന്തിഗ്രാം

ചങ്ങമ്പുഴ നഗര്‍

കളമശ്ശേരി